¡Sorpréndeme!

മുഖ്യമന്ത്രി പദത്തെ ചൊല്ലി വീണ്ടും തര്‍ക്കം | Oneindia Malayalam

2018-05-25 124 Dailymotion

Full 5-Year Term For Kumaraswamy Not 'Decided', Says His Congress Deputy
ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലി വീണ്ടും തര്‍ക്കം. അടുത്ത അഞ്ച് വര്‍ഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസുമായി വെച്ച് മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി നേരത്തേ പറ‍ഞ്ഞിരുന്നു. എന്നാല്‍ ജെഡിഎസിന് അക്കാര്യത്തില്‍ ഒറ്റയ്ക്ക് തിരുമാനം എടുക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വര രംഗത്തെത്തി.